ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/മറ്റ്ക്ലബ്ബുകൾ/പുലർക്കാലം പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 13 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhirampadmajan (സംവാദം | സംഭാവനകൾ) (''''കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി'''<gallery> പ്രമാണം:16064_pularkalam_inguration.jpg|ഊർജ്ജിത കൗമാരം പരിപാടി ഉദ്ഘാടനം പ്രമാണം:16064_pularkalam_yoga.jpg|യോഗ പരിശീല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി

പുലർകാലം ദ്വിദിന പരിശീലനം.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പുലർകാലം പദ്ധതിയുടെ ഭാഗമായി കോഡിനേറ്റർമാർക്കുള്ള ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് നവംബർ 11, 12 തീയതികളിൽ ആയി വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ വച്ച് നടന്നു. വിദ്യാലയത്തിലെ പുതിയ പുലർകാലം കോഡിനേറ്റർ ഹരിത എച്ച് എന്ന അദ്ധ്യാപിക ക്യാമ്പിൽ പങ്കെടുത്തു.