ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2024-25
വിദ്യാർത്ഥികളുടെ യാത്രയയപ്പ്
2024 വർഷം വിദ്യാലയത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി യാത്രയായപ്പ് പരിപാടി "കദം" എന്ന പേരിൽ സംഘടിപ്പിച്ചു. കാര്യപരിപാടികൾക്ക് പുറമേ നടത്തിയ ഡിജെ വിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായി.