ജി എൽ പി എസ് എടപ്പെട്ടി/മികവുകൾ

14:18, 12 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15307 (സംവാദം | സംഭാവനകൾ) (' ===ഹരിതകേരളം മിഷൻ സാക്ഷ്യപത്രം=== ലഘുചിത്രം|ഹരിത കേരളം മിഷൻ സാക്ഷ്യപത്രം പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്‌കാരം സമൂഹത്തിന് പകർന്നു നൽകുവാനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹരിതകേരളം മിഷൻ സാക്ഷ്യപത്രം

 
ഹരിത കേരളം മിഷൻ സാക്ഷ്യപത്രം

പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്‌കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ എടപ്പെടി ഗവ എൽ പി സ്കൂളിനെ കേരള സർക്കാർ ഹരിതകേരളം മിഷൻ എ ഗ്രേഡ് നൽകി ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തി.