ഉള്ളടക്കത്തിലേക്ക് പോവുക

ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 10 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13568 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം == ഏര്യം വിദ്യാമിത്രം യു പി സ്കൂൾ പ്രവേശനോത്സവം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് അംഗം ജംഷീർ ആലക്കാട് ഉദ്‌ഘാടനം ചെയ്തു.  പുസ്തകങ്ങൾ സമ്മാനമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

ഏര്യം വിദ്യാമിത്രം യു പി സ്കൂൾ പ്രവേശനോത്സവം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് അംഗം ജംഷീർ ആലക്കാട് ഉദ്‌ഘാടനം ചെയ്തു.  പുസ്തകങ്ങൾ സമ്മാനമായി വിതരണം ചെയ്തു.  സ്റ്റാഫ് സെക്രട്ടറി, എസ് ആർ ജി കൺവീനർ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു.  പി ടി എ പ്രസിഡണ്ട് സ്കൂൾ പ്രധാനാധ്യാപകൻ കെ.സി.മനോജ്കുമാർ സ്വാഗതവും ഒ.പി. കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.