ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36073 |
| യൂണിറ്റ് നമ്പർ | LK/2018/36073 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | esther elsa saji |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അരുൺ ജി. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ എൻ പിളള. |
| അവസാനം തിരുത്തിയത് | |
| 25-10-2025 | 36073 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | ! അംഗത്തിന്റെ പേര് | ||
|---|---|---|---|---|
| 1 | 10094 | AALIMA SHEMEER | ||
| 2 | 10232 | ABHINAV MANOJ | ||
| 3 | 9960 | ADILA S | ||
| 4 | 10130 | AJIMAL AJI | ||
| 5 | 9962 | AJIN R | ||
| 6 | 10057 | AL AMEEN | ||
| 7 | 9957 | AL AMEEN SHANI | ||
| 8 | 10231 | ANUSREE | ||
| 9 | 10142 | FATHIMA SHANU | ||
| 10 | 9963 | FATHIMA VS | ||
| 11 | 9959 | MANIKANDEN M | ||
| 12 | 10224 | MOHAMMED SABITH SHIBU | ||
| 13 | 9956 | MUHAMMAD RASAL PR | ||
| 14 | 10099 | MUHAMMED YASEEN S | ||
| 15 | 9961 | MUHESSIN MUHAMMAD | ||
| 16 | 9966 | NEJMA ANEESH | ||
| 17 | 10044 | NEJUMA KN | ||
| 18 | 10228 | NIJAZ MOHAMMED KN | ||
| 19 | 9968 | SELIGNA R | ||
| 20 | 10056 | SHIDA NESRIN | ||
| 21 | 10045 | SULTHANA HUSAIN | ||
| 22 | 10181 | VIVIN M | ||
| 23 | 10138 | VYGANANDHA S | ||
| 24 | 9967 | YEDU KRISHNAN |
=നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
സ്കൂൾതല ക്യാമ്പ് 2025
വീഡിയോ ഡോക്യൂമെന്റേഷൻ പരിശീലനം
വിമർശന ചിന്തയും നിരീക്ഷണവും മെച്ചപ്പെടുത്തുക, ആധുനിക മേഖലകളിലേക്ക് പ്രവേശനം ഉറപ്പാക്കുക
എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
DSLR camera.Mobile camera തുടങ്ങിയവ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്
കുട്ടികളെ കൊണ്ട്.റീൽസ് ഷോർട്സ് ഡോക്യുമെൻററി തുടങ്ങിയവ ചെയ്യിപ്പിച്ചു.
കൂടാതെ KEDENLIVE ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാനും മ്യൂസിക് ,പിക്ചർ ,സൗണ്ട് എഫ്ക്റ്റ് തുടങ്ങിയവ ആഡ് ചെയ്യാനുള്ള പരിശീലനവും നൽകി
RP ആയി വന്നത് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ ലക്ഷ്മി ടീച്ചറാണ്
LITTLE KITES CAMP PHASE II
ചെറിയനാട് ഡിബി എച്ച് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ലക്ഷ്മി k എക്സ്റ്റേർണൽ ആർപി ആയും ഇൻറർ ആർപിയായി ലിറ്റിൽ കൈറ്റ്സ് മെന്ററായ ദീപാ എംപിള്ളയും ചേർന്ന് ക്യാമ്പ് പൂർത്തീകരിച്ചു
സ്ക്രാച്ച് 3 ഉപയോഗിച്ച് ഗെയിമുകൾ ഉണ്ടാക്കാനും
Opentoonz ഉപയോഗിച്ച് ആനിമേഷൻ പോസ്റ്ററുകൾ ഉണ്ടാക്കാനും ഈ ക്യാമ്പിൽ കുട്ടികളെ പഠിപ്പിച്ചത് ലിറ്റിൽ കൈറ്റ്സിലെ എല്ലാ കുട്ടികളും ഈ ക്യാമ്പിൽ അറ്റൻഡ് ചെയ്തു കുട്ടികൾക്ക് ഈ ക്യാമ്പ് വളരെ താല്പര്യമുള്ളതായിരുന്നു



