ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
12049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12049
യൂണിറ്റ് നമ്പർLK/2018/12049
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ഹൊസ്ദുർഗ്
ലീഡർദേവനന്ദ .പി .എം
ഡെപ്യൂട്ടി ലീഡർദേവിക .കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദൃശ്യ . എ .കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ .ടി .വി
അവസാനം തിരുത്തിയത്
17-10-202512049


ലിറ്റിൽ കൈറ്റ്സ് പ്രി ലിമിനറി ക്യാമ്പ്

തായ ന്നൂർ : തായ ന്നൂർഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എട്ടാം ക്ലാസ്സിന്റെ പ്രിലി മിനറി ക്യാമ്പ് സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 24-ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് കൈറ്റ് മാസ്റ്റർ / മിസ്ട്രസ് ശ്രീമതി ദൃശ്യ എ കെ സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എ കെ ഉദ്ഘാടനം ചെയ്തു. ശ്രീ ബാബു എ ൻ .കെ (റിസോഴ്‌സ് പേഴ്‌സൺ) ക്ലാസുകൾക്ക് നേതൃത്വം നൽകി. തായ ന്നൂർലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ മിസ്ട്രസ് ശ്രീമതി ദീപ ടി വി ക്യാമ്പിന് ആശംസ പറഞ്ഞു . ക്ലാസ്സിന് ശേഷം കുട്ടികൾ ഓരോരുത്തരായി ക്യാമ്പ് അവലോകനം നടത്തി . ആനിമേഷനും റോബോട്ടിക്‌സും ഉൾപ്പെട്ട ക്യാമ്പിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു .ക്യാമ്പ് ലീഡർ നന്ദി പ്രകാശിപ്പിച്ചു .


kuasdf;uohwdfoiuo