കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോട്ടയം

10:50, 16 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്
കോട്ടയംഡിഇഒ കടുത്തുരുത്തിഡിഇഒ കാഞ്ഞിരപ്പള്ളിഡിഇഒ കോട്ടയംഡിഇഒ പാലകൈറ്റ് ജില്ലാ ഓഫീസ്

ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്ക്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്ക്കൂൾ എന്നിവ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലും, റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയിൽ പാലാമ്പടം ജങ്ഷനിൽ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റർ നടന്നാൽ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസിലെത്താം

സമീപത്തുള്ള പ്രധാന സ്ഥാപനങ്ങൾ

  1. കോട്ടയം ഫയർ സ്റ്റേഷൻ
  2. കേരളാ കോൺഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി ആപ്പീസ്
  3. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആപ്പീസ്
  4. ഹയർ സെക്കന്ററി റീജിയനൽ ഡെപ്യൂട്ടി ‍ഡയറക്ടർ ഓഫീസ് (കോട്ടയം, ഇടുക്കി ജില്ലകൾ)
  5. ജില്ലാ ആയുർവേദ ആശുപത്രി
  6. രമ്യാ, ധന്യാ സിനിമാശാലകൾ
  7. ബിഎസ്സ് എൻ എൽ ജില്ലാ കേന്ദ്രം
  8. തിരുനക്കര മഹാദേവക്ഷേത്രം

വഴികാട്ടി

  • കോട്ടയം നഗരകേന്ദ്രത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.

DRC, IT@School Project Kottayam