കെ.എം.എച്ച്.എസ്. കരുളായി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 15-10-2025 | Jafaralimanchery |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
പ്രലിമിനറി ക്യാമ്പ്.
2025 28 അധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീമിനറി ക്യാമ്പ് നടത്തി. റോബോട്ടിക്സ് ആനിമേഷൻ പ്രോഗ്രാമിങ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി മലപ്പുറം കൈറ്റിലെ മാസ്റ്റർ ട്രെയിനർ ജംഷീർ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. 41 കുട്ടികൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ എൻ സാദത്തലി ഉദ്ഘാടനം ചെയ്‍തു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് 3 മണിയോടെ അവസാനിക്കുകയും തുടർന്ന് പാരൻസ് മീറ്റ് നടത്തുകയും ചെയ്‍തു. മീറ്റിൽ 37 രക്ഷകർത്താക്കൾ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി വിനു ആർ നായർ, എസ്ആർജി കൺവീനർ സജിൻ പി വിദ്യാലയത്തിലെ കൈറ്റ് മെന്റർ ജംഷീർ പിഎം, കൈറ്റ് മെന്റർ കെആർ സീജ എന്നിവർ സംസാരിച്ചു.