ഗവ. എച്ച് എസ് പയ്യനല്ലൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

പ്രമാണം:LK PRELIMINAR CAMP2.pdf (ഈ വിദ്യാലയത്തിന് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ലഭ്യമായത് 2025-26 അധ്യയനവർഷത്തിലാണ്)

ഗവൺമെൻറ് ഹൈസ്കൂൾ പയ്യനല്ലൂരിൽ 2025-26 അധ്യായനവർഷത്തിൽ  ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചു.

18.09.2025 വ്യാഴാഴ്ച നടന്ന പ്രീമിനറി ക്യാമ്പോട് കൂടി പ്രവർത്തനങ്ങൾ തുടങ്ങി. കൈറ്റ് മാസ്റ്റർ ട്രെയിനർ ദിനേശ് സാറാണ് ക്യാമ്പ് നടത്തിയത്. ആ കുട്ടികൾക്ക് അനിമേഷൻ ,റോബോട്ടിക്സ് ,ഗ്രാഫിക് ഡിസൈനിങ് ,പ്രോഗ്രാമിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.


ഡിജിറ്റൽ മാഗസിൻ :

തൂലിക

SPC InaugurationVideo