ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
11-10-202544044 1


അംഗങ്ങൾ

.

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള തയ്യാറെടുപ്പ് ജൂൺ 24-ന് പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു.പരീക്ഷയ്ക്കുള്ള ശരിയായ ലാബ് ക്രമീകരണം എൽ കെ വിദ്യാർത്ഥികൾ ചെയ്തു. June 24 ന്പരീക്ഷാ ടൈംടേബിളും രജിസ്ട്രേഷൻ നമ്പറും നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. 2025-28 ലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 25 ന് നടത്തി.

LK PRELIMINARY CAMP 2025-28 BATCH

ലിറ്റിൽ കൈറ്റ്സ് Preliminary camp സെപ്റ്റംമ്പർ23 ചൊവ്വാഴ്ച ആയിരുന്നു.അതിനായുള്ള ഒരൂക്കങ്ങൾ

വളരെ നേരത്തെ തുടങ്ങി.പ്രാഥമിക ക്യാമ്പിനുള്ള തയ്യാറെടുപ്പ് 9-ാം ക്ലാസ് എൽകെ അംഗങ്ങൾ എൽകെ മെന്റർമാരുടെ പിന്തുണയോടെ സജ്ജമാക്കി. kite മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻ സാറാണ് ക്ലാസ് നയിച്ചത്.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻ സാറാണ് ക്ലാസ് നയിച്ചത്.വിദ്യാർത്ഥികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.അതേ ദിവസം, ഉച്ചകഴിഞ്ഞ് 3 മണിക്ക് littlekites മാതാപിതാക്കൾക്കായി PTA ക്രമീകരിച്ചു.ലിറ്റിൽകൈറ്റിന്റെ പ്രവർത്തനങ്ങൾ, ലക്ഷ്യങ്ങൾ, പരിപാടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മോഹൻ കുമാർ സാർ അവതരിപ്പിച്ചു.

CP1
CP1
CP2
CP2

CP3
CP3