ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്
ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത് | |
---|---|
വിലാസം | |
കൂട്ടായി മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
26-01-2017 | Iimlps19737 |
ചരിത്രം
1929 ല്‍ ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ പ്രദേശത്ത് കൂട്ടികള്‍ക്കു പഠിക്കാന്‍ സൗകര്യള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ നിരക്ഷരത കുുറക്കാന്‍ വേണ്ടി ഇവിടെ ഒരു വിദ്യാലയം തുടങ്ങണമെന്ന സ്ഥാപകനായ കോയക്കുട്ടി ചെറുവളപ്പില്‍ എന്നയാളുടെ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയം സ്ഥാപിക്കാനിടയായ സാഹചര്യം.
== ഭൗതികസൗകര്യങ്ങള് = ഓടു മേഞ്ഞ എട്ട് ക്ലാസ്സ് മുറികളും , ഒരു ഓഫീസു മുറിയും , ഒരു കംപ്യൂട്ട൪ മുറിയും ഉണ്ട്. കൂടാതെ കുുടിവെള്ള സൗകര്യവും ,4 കക്കൂസും, ,4 മൂത്രപ്പുരയും , വിശാലമായ കളിസ്ഥലവും ഉണ്ട്. . വിദ്യാലയം വൈദ്യുതീകരിച്ചതാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിജയഭേരി
പ്രധാന കാല്‍വെപ്പ്:
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==ഇല്ല
മാനേജ്മെന്റ്
വഴികാട്ടി
തിരൂ൪-കൂട്ടായി-ടിപ്പുസുല്‍ത്താ൯ റോഡ്- കോതപറമ്പ്
{{#multimaps: , | width=800px | zoom=16 }}