ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ലിറ്റിൽകൈറ്റ്സ്

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float



ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് - ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മുൻപ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി രൂപപ്പെട്ടത്. പ്രോഗ്രാമിങ്, ഗെയിമിങ്, ആനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്‌സ് തുടങ്ങി വിവിധ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.

ഈ വിദ്യാലയത്തിൽ നിലവിൽ 2023-26, 2024-27, 2025-28 ബാച്ചുകളിലായി 123 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കൈറ്റ് മാസ്റ്റർമാരായി അധ്യാപകരായ സി. പ്രീത, ശ്രീമതി. സിമി ജോർജ്ജ് എന്നിവർ പ്രവർത്തിക്കുന്നു.

നിലവിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ

 
Little Kites Batch 2022-2025
 
Little Kites Batch 2023-2026
 
Little Kites Batch 2024-2027