പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂര്‍
പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂര്‍ | |
---|---|
വിലാസം | |
വേങ്ങര മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Mohammedrafi |
}}
ചരിത്രം
1976-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വേങ്ങര ഗ്രാമപഞ്ചായത്തിലെ പാക്കടപ്പുറായയിലാണ് ഈ വിദ്യാലയം. കൂളിപ്പിലാക്കല്‍ മുഹമ്മദ് ഹാജിയാണ് സ്ഥാപക മാനേജര്‍ . അദ്ദേഹത്തിനു ശേഷം മകന് കെ.പി. കുഞ്ഞാലി ഹാജി മാനേജരായി. 2006ല്‍ കുഞ്ഞാലി ഹാജിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ചാക്കീരി ഫാത്തിമ മാനേജരായി. വേങ്ങര, കണ്ണമംഗലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.
== അധ്യാപകര്‍ ==]
ഭൗതിക സൗകര്യങ്ങള്‍
- ശാസ്ത്രലാബ്IMG 0134.JPG
- ലൈബ്രറിIMG 0132.JPG
- കമ്പ്യൂട്ടര്‍ ലാബ്IMG 0127.JPG
- സ്മാര്‍ട്ട് ക്ലാസ്'
- തയ്യല്‍ പരിശീലനം
- വിശാലമായ കളിസ്ഥലം
- എഡ്യുസാറ്റ് ടെര്‍മിനല്‍
- സഹകരണ സ്റ്റോര്‍
പഠനമികവുകള്‍
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഉറുദു /മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- ഹിന്ദി/മികവുകള്‍
- സാമൂഹ്യശാസ്ത്രം/മികവുകള്‍
- അടിസ്ഥാനശാസ്ത്രം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗാന്ധിദര്‍ശന്‍ക്ലബ്
- പരിസ്ഥിതി ക്ലബ്
- സ്കൗട്ട്&ഗൈഡ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി. അകലം.
- തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 19 കി.മി. അകലം.