പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂര്
ദൃശ്യരൂപം
| പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂര് | |
|---|---|
| വിലാസം | |
വേങ്ങര 676306 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04942451343,9846491086 |
| ഇമെയിൽ | pmsamupsvk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19887 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷീജിത്ത് .എ പി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
}}
ചരിത്രം
1976-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വേങ്ങര ഗ്രാമപഞ്ചായത്തിലെ പാക്കടപ്പുറായയിലാണ് ഈ വിദ്യാലയം. കൂളിപ്പിലാക്കൽ മുഹമ്മദ് ഹാജിയാണ് സ്ഥാപക മാനേജർ . അദ്ദേഹത്തിനു ശേഷം മകൻ കെ.പി. കുഞ്ഞാലി ഹാജി മാനേജരായി. 2006ൽ കുഞ്ഞാലി ഹാജിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ചാക്കീരി ഫാത്തിമ മാനേജരായി. വേങ്ങര, കണ്ണമംഗലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും.
== അധ്യാപകർ ==]
ഭൗതിക സൗകര്യങ്ങൾ
- ശാസ്ത്രലാബ്IMG 0134.JPG
- ലൈബ്രറിIMG 0132.JPG
- കമ്പ്യൂട്ടർ ലാബ്IMG 0127.JPG
- സ്മാർട്ട് ക്ലാസ്'
- തയ്യൽ പരിശീലനം
- വിശാലമായ കളിസ്ഥലം
- എഡ്യുസാറ്റ് ടെർമിനൽ
- സഹകരണ സ്റ്റോർ
പഠനമികവുകൾ
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഉറുദു /മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- ഹിന്ദി/മികവുകൾ
- സാമൂഹ്യശാസ്ത്രം/മികവുകൾ
- അടിസ്ഥാനശാസ്ത്രം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗാന്ധിദർശൻക്ലബ്
- പരിസ്ഥിതി ക്ലബ്
- സ്കൗട്ട്&ഗൈഡ്
- സ്കൂൾ പി.ടി.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19887
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- Dietschool
- ഭൂപടത്തോടു കൂടിയ താളുകൾ
