ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44301 (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ
വിലാസം
പുന്നാവൂര്‍
സ്ഥാപിതം14 - ഏപ്രില്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201744301



ചരിത്രം

          നെയ്യാറ്റിന്‍കര താലൂക്കില്‍ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂര്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കുടിപള്ളിക്കൂടമായും തുടര്‍ന്ന് സ്വകാര്യ സ്കൂളായും പ്രവര്‍ത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജര്‍ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രില്‍ 14 ന് നിലവില്‍ വന്ന സ്കൂളിന് 2007ാം ആണ്ടില്‍ 100 വയസ്സ് തികഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് ഒരു ചക്രത്തിന് ഗവണ്‍മെന്റിന് കൈമാറി. പശുവെണ്ണറ അയ്യപ്പന്‍പിളളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1956 വരെ അഞ്ചാം ക്ലാസ് നിലവിലുണ്ടായിരുന്നു. 
           ശ്രീമതി. എം.ആര്‍. കുമാരി സുമ പ്രഥമാധ്യാപികയും 4 അധ്യാപകരും 1 പിറ്റിസിഎം പ്രീപ്രൈമറി വിഭാഗത്തില്‍ 2 ടീച്ചറും 2 ആയയും ജോലി ചെയ്യുന്നു. 30 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളും ഈ സ്കൂളില്‍ ഇപ്പോള്‍ അധ്യയനം നടത്തുന്നു. പ്രീ പ്രൈമറിയില്‍ 22 ആണ്‍കുട്ടികളും 25 പെണ്‍കുട്ടികളും ഉള്‍പ്പെടെ 47 പേര്‍ പഠിക്കുന്നു.
           സി.ചന്ദ്രശേഖരന്‍ നായര്‍ പി.റ്റി.എ.പ്രസിഡന്റായും ജോസ് എസ്.എം.സി.ചെയര്‍മാനായും വികസനസമിതി ചെയര്‍മാനായി കൃഷ്ണന്‍ നായരും പ്രവര്‍ത്തിച്ചു വരുന്നു.


ഭൗതികസൗകര്യങ്ങള്‍

      75 സെന്റ് വസ്തു സ്വന്തമായുണ്ട്.4 കെട്ടിടങ്ങളിലായി ഒാഫീസ് മുറി ക്ലാസ് മുറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. കെട്ടിടങ്ങള്‍ വൈദ്യുതീകരിച്ചവയും ഫാന്‍ ലൈറ്റ് സൗകര്യങ്ങള്‍ ഉള്ളവയുമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്.

അധ്യാപകര്‍

   എം.ആര്‍.കുമാരി സുമ   പ്രഥമാധ്യപിക
       ബിന്ദുലേഖ
       ജയകുമാര്‍
       ഷീജ.പി ജോര്‍ജ്
       ഷീബ.ബി.എസ്

പ്രീപ്രൈമറി

       ജസീന്ദ
       അജിത

അനധ്യപകര്‍

       ശ്രീവിലാസ് (പിറ്റിസിഎം)
        സുനി
        രാജേശ്വരി
        സജിന


പാഠ്യേതര പ്രവര്‍ത്തനങ്ങള്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍

ദിനാചരണങ്ങള്‍

  നവംബര്‍ 14 ശിശുദിനം=
      

മുന്‍ സാരഥികള്‍

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.

വഴികാട്ടി

{{#multimaps: 8.4899534,77.0038642 | width=600px| zoom=15}}

}}