എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36021
യൂണിറ്റ് നമ്പർLK/2018/36021
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ലീഡർകെ ഹരിഗോവിന്ദ്
ഡെപ്യൂട്ടി ലീഡർസനാത് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മാധവൻ നമ്പൂതിരി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിഷ എൻ പിളള
അവസാനം തിരുത്തിയത്
06-10-2025Abilashkalathilschoolwiki

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 18033 AADI KRISHNA. M
2 18328 AARON MATHEW JOBY
3 17984 ABHIJITH S
4 17812 ABHINAV P
5 17719 ABHIRAM RAJESH
6 17760 ABHISHEK S GIRI
7 17773 ABHISHEK SUNIL
8 18114 ADHIL S
9 17802 AFNAN AYOOB
10 18198 ARJUN B NAIR
11 17776 ARJUN R NAIR
12 18319 ARJUN V
13 18331 AROMAL ANIL KUMAR
14 17792 ARUN .S
15 18179 ASWIN A
16 17759 ASWIN A
17 18321 B SASITHAER
18 18107 BASIL B MATHEW
19 17794 BHARATH.M
20 18307 DEVARSH D
21 18300 DHANATH S
22 18316 GOWTHAM KRISHNA R
23 18334 HRITH RAJ SINGH
24 17715 K HARIGOVIND
25 17774 KAILAS.A.PANICKER
26 18322 KARTHIK BIJU
27 18311 MIDHUN KUMAR K C
28 17972 MUHAMMAD RIYAN
29 17786 MUHAMMAD SALMAN.E S
30 17883 NEBHAN ANVAR
31 17800 NIDHIN V.M
32 18323 NIVED P NAIR
33 18089 PHILAN K KORUTH
34 17797 ROSHAN REJI
35 18304 SANATH .S
36 17747 SANJEEV SANTHOSH
37 17983 SAYOOJ P R
38 18451 SURYADEV S




26 മെയ് 2025

CAMP ON THE WHEELS
പ്രമാണം:WhatsApp Image 2025-05-26 at 10.38.27.jpg
പ്രകൃതി പ്രതികൂലമായിട്ടും.......

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് 1 26 മെയ് 2025 ന് സ്കൂളിൽ വച്ച് നടന്നു. രാവിലെ 9.30 ന് ക്യാമ്പ് സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സുജ എ ആർ ഉദ്ഘാടനം ചെയ്തു. എകസ്റ്റേണൽ ആർ പി ആയി എൻ എസ് ജി എച്ച് എസിലെ ശ്രീമതി മഞ്ജിു മേരി ജോൺ വി സേവനമനുഷ്ഠിച്ചു. കൈറ്റ് മാസ്റ്റർമാരായ ശ്രീ മാധവൻ നമ്പൂതിരി എൻ, ശ്രീമതി നിഷ എം പിളള എന്നിവർ പങ്കു ചേർന്നു. ക്യാമറ ഉപയോഗങ്ങൾ കുട്ടികളെ ഫലപ്രദമാകും വണ്ണം പഠിപ്പിച്ചു. കുട്ടികൾക്ക് രുചികരമായ ഭക്ഷണവും ഒരുക്കി.വൈകിട്ട് 4.30 ന് ക്യാമ്പ് അവസാനിച്ചു.


റോബോട്ടിക് ഷോ

ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിൻറെ ആശയങ്ങളും ലക്ഷ്യങ്ങളും പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മറ്റു വിദ്യാലയങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാവുക്കര കരയോഗം യുപി സ്കൂളിൽ റോബോട്ടിക് ഷോ 2025 ജൂൺ 20ന് നടന്നു. കുട്ടികളുടെ ഉത്സാഹവും അധ്യാപകരുടെ പ്രോത്സാഹനവും യൂണിറ്റിന് കൂടുതൽ ഉത്തേജനം നൽകി. കൂൾ എച്ച്എം ശ്രീമതി സന്ധ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2024 26 ബാച്ചിലെ വിദ്യാർത്ഥികൾ റോബോ പ്രോജക്ടുകൾ അവതരിപ്പിച്ചു. കൃത്യമായ വിശദീകരണവും കുട്ടികൾ നൽകുകയുണ്ടായി കൂടാതെ കുട്ടികൾക്കായി ഒരു പ്രശ്നോത്തരി നടത്തി. വിജയികൾക്ക് സമ്മാനവും നൽകി. സ്കൂൾ കൈറ്റ് മെൻ്റേഴ്‌സ് പരിപാടിക്ക് നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിനാഘോഷം

മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം പൂർവ്വാധികം ഭംഗിയായി നടന്നു. പ്രിൻസിപ്പൽ വി മനോജ്  പതാക ഉയർത്തി.  എൻ സി സി,  എൻഎസ്എസ് ,എസ് പി സി, ജെ ആർ സി ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വവും സാന്നിധ്യവും പരിപാടിയെ മികവുറ്റതാക്കി. പരിപാടിക്ക് ശേഷം  ഘോഷയാത്രയും മധുര വിതരണവും നടന്നു.

ലിറ്റിൽ കൈറ്റ്സ് അധ്യാപകർക്ക് ഐഡി കാർഡ്

യൂണിറ്റിലെ കൈറ്റ് മെൻഡേഴ്സിന് ഐഡി കാർഡ് ഒരുക്കി. 15/9 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ് ഐഡി കാർഡ് വിതരണം ചെയ്തു.