2025 -28 കാലയളവിലെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 17/09/2025 ബുധനാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം നാലര വരെ നടന്നു. മെർവിൻ ടി ജേക്കബ് സാറായിരുന്നു റിസോഴ്സ് പേഴ്സൺ. ആനിമേഷൻ പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, എന്നീ മേഖലകളിലാണ് സർ ക്ലാസ് എടുത്തത്. കുട്ടികൾക്ക് വളരെയധികം താല്പര്യമുണ്ടാവുകയും ലിറ്റിൽ കൈറ്റ്‌സിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. വൈകിട്ട് മൂന്നുമണിക്ക് രക്ഷകർത്തായോഗം ഉണ്ടായിരുന്നു..
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .