ഗവ. എച്ച്.എസ്. നാലുചിറ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35064
യൂണിറ്റ് നമ്പർLK/2019/35064
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ambalappuzha
ലീഡർsabarinath
ഡെപ്യൂട്ടി ലീഡർanamika kumar
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1sajikumar
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2mukthidas o
അവസാനം തിരുത്തിയത്
06-10-2025Mukthimohan

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 9082 ആദി ആർ
2 9622 അഭിലാൽ a
3 9624 അഭിലാഷ് എസ്
4 9180 അഭിനന്ദന എ
5 9562 അഭിനവ് എസ്
6 9097 അഭിനവ് എസ്
7 9321 അഹല്യ ഡി
8 9588 അലൻ ബാബു
9 9445 അലൻ ദേവ്
10 9112 അമയ ലാൽ
11 9100 അനാമിക ഹരിമോൺ
12 9456 അനമിക കുമാർ
13 9390 അനുജിത് എ
14 9478 അനുഷ ബി
15 9087 Anusree s
16 9633 അനുശ്രീ ടി എസ്
17 9626 അർദ്ര എച്ച്
18 9444 അസ്വിൻ പി
19 9110 അസ്വിൻ എസ്
20 9117 ഭാഗ്യാലേഖ r
21 9680 ഡിയ വിജേഷ്
22 9475 ജ്യോതിലേക്ഷ്മി എസ്
23 9697 കരിഷ്മ കുമാരി
24 9305 മൊക്കിക്ക മഹേന്ദ്രൻ
25 9099 നന്ദന പി
26 9423 നീരജ് r
27 9472 റോസ്മേരി ടി
28 9623 സബാരി നാഥ് ആർ
29 9499 സാജിൻ സാജിത്ത്
30 9656 സമീർ ആലം
31 9280 ശ്രീഹരി എസ്
32 9428 സ്വാതി എസ്
33 9125 തപസ്യ തങ്കപ്പൻ
34 9102 വൈഗ കെ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി  ക്യാമ്പ്

2025 -28 കാലയളവിലെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി  ക്യാമ്പ് 17/09/2025 ബുധനാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം നാലര വരെ നടന്നു. മെർവിൻ ടി ജേക്കബ് സാറായിരുന്നു റിസോഴ്സ് പേഴ്സൺ. ആനിമേഷൻ പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, എന്നീ മേഖലകളിലാണ് സർ ക്ലാസ് എടുത്തത്. കുട്ടികൾക്ക് വളരെയധികം താല്പര്യമുണ്ടാവുകയും ലിറ്റിൽ കൈറ്റ്‌സിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. വൈകിട്ട് മൂന്നുമണിക്ക് രക്ഷകർത്തായോഗം ഉണ്ടായിരുന്നു..


ഫ്രീ software day

2025ലെ ഫ്രീ software day ആയി ബന്ധപ്പെട്ട അസംബ്ലി 22/ 9 /2025 നു നടന്നു. തുടർന്ന് അസംബ്ലിയിൽ ഫ്രീsoftware ഡേയുടെ   പ്രതിജ്ഞയും ചൊല്ലി. അന്നേദിവസം ഉച്ചയ്ക്ക് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.