പ്രവേശനോൽസവം

ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.





പരിസ്ഥിതിദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൈ നടൽ  പ്രോഗ്രാം സംഘടിപ്പിച്ചു.





വായനാദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.വായനാദിനത്തെ കുറിച്ച് ഹെഡ്മാസ്റ്റർ പ്രസംഗം നടത്തി.




ലോകലഹരിവിരുദ്ധ ദിനം

മാനവരാശിയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ പടയൊരുക്കവുമായി എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി എൻ.എസ്എസ് വിദ്യാർത്ഥികൾ പാം സിഗ്നേച്ചർ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ചങ്ങല.




ഫോറസ്റ്ററി ക്ലബ്‌ ഉദ്ഘാടനം


സ്കൂൾ സ്പോർട്സ് മീറ്റ്

ഫസ്ഫരി ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് മീറ്റ് 'TRACK 2K25' കേരള സ്റ്റേറ്റ് അത്‌ലറ്റിക് പോൾവാട്ട് ഗോൾഡ് മെഡൽ ജേതാവ് ഹിദായത്ത് റാസി. പി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ എം. കെ മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.






കലോത്സവം