എരുവട്ടി വെസ്റ്റ് എൽ പി എസ്
ദൃശ്യരൂപം
| എരുവട്ടി വെസ്റ്റ് എൽ പി എസ് | |
|---|---|
| വിലാസം | |
എരുവട്ടി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-01-2017 | 14611 |
ചരിത്രം
കോട്ടയം ര്ഗാമ പഞ്ചായത്തിലെ പതിനൊന്നാം വാര്ർഡിലെ പൂള ബസാര്ർ എന്ന സ്ഥലത്താണ് എരുവട്ടി വെസ്റ്റ് എല്.പി.സ്കൂള് സ്ഥിതി ചെയ്യുന്നത്.1916 ല് ശ്രീ നാരായണന്ർ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടര്ർന്ന് കേശവന് കെ.സി.മാനേജരായി.ഇപ്പോഴത്തെ മാനേജര്ർ സി.ജാനകിയമ്മയാണ്.വിദ്യാലയത്തിലെ മുഴുവന്ർ കുട്ടികള്ർക്കും അനുയോജ്യമായ രീതിയില്ർ ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്ർത്തിക്കുന്ന അധ്യാപക രക്ഷാകര്ർതൃസമിതി,സ്കൂള്ർ റിപ്പോര്ർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ വികസന സമിതി,നാട്ടുകാരുടെ സഹകരണം എന്നിവ ഈ വിദ്യാലയത്തിന്ർറെ മുതല്ർക്കൂട്ടാണ്.