സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽകൈറ്റ്സ്/2018-20
| Home | 2023 - 26 | 2024 - 27 | 2025 - 28 |
കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഈ അധ്യയന വര്ഷം മുതൽ നിലവിൽ വന്നു. അംഗങ്ങൾ ഉള്ള യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മിസ്ട്രെസ്സ്‌മാരായ ശ്രീമതി സിനിതാ പയസിന്റെയും മഞ്ജു ലോറൻസിന്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു .എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന പരിശീലനങ്ങൾക്കു പുറമെ ഏകദിന ശില്പശാലകളും ക്യാമ്പുകളും കുട്ടികൾക്കായി സംഘടിപ്പിക്കുന്നു
| 25078-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25078 |
| യൂണിറ്റ് നമ്പർ | LK/2018/25078 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ലീഡർ | കുമാരി മെറിൻ സേവ്യർ |
| ഡെപ്യൂട്ടി ലീഡർ | കുമാരി അഞ്ജലി സി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി സിനിതാ പയസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി മഞ്ജു ലോറൻസ് |
| അവസാനം തിരുത്തിയത് | |
| 27-09-2025 | 25078 |