ഗവ. എൽ. പി. എസ്സ്.ആരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ. പി. എസ്സ്.ആരൂർ
വിലാസം
ആരൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-2017Govt.LPS Aroor



പ്രമാണം:Imagepallickal.png


തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ ആരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എല്‍. പി. എസ്സ്.ആരൂര്‍

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ ആരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എല്‍. പി. എസ്സ്.ആരൂര്‍


ആശാൻ പള്ളിക്കൂടത്തിന്റെ മാതൃകയിൽ 100 വർഷങ്ങൾക്കു മുൻപു ആരംഭിച്ച വിദ്യാലയമാണു ഇത്. തുടക്കതിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾ ആണു ഉണ്ടായിരുന്നതു. നിലവിൽ പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെ ആണു ഉള്ളതു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.ആരൂർ&oldid=285944" എന്ന താളിൽനിന്ന് ശേഖരിച്ചത്