ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2025-28

21:24, 21 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.  .

44033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44033
യൂണിറ്റ് നമ്പർLK/2018/44033
ബാച്ച്2025--28
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലതിര‍ുവനന്തപ‍ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപ‍ുരം
കൈറ്റ് മെന്റർ 1വിനിത ബി എസ്
കൈറ്റ് മെന്റർ 2ബ്രിജ ബി സി
അവസാനം തിരുത്തിയത്
21-09-202544033

2025-2028 ബാച്ചിൽ ആകെ 22 അംഗങ്ങളാണ് ഉള്ളത്.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മെന്റ‌ർ മാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു

2025-28 ലിറ്റിൽകൈറ്റ് പ്രിലിമിലറി ക്യാമ്പ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15 -9 -2025 തിങ്കളാഴ്ച നടന്നു. ഹെഡ്മിസ്ട്രസ് ലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി രമദേവി ടീച്ചർ ക്ലാസ്സെടുത്തു. കൈറ്റ് മെന്റർമാരായ വിനിത ടീച്ചർ, ബ്രിജ ടീച്ചർ എന്നിവർ മേൽനോട്ടം വഹിച്ചു. 22 അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തു. 2.30 ന് രക്ഷകർത്താക്കൾക്കുള്ള ക്ലാസ് ഉണ്ടായിരുന്നു.

2025-28 യൂണിറ്റ് അഭിരുചിപരീക്ഷ

2025 ജൂൺ ഇര‍ുപത്തിയഞ്ചാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. 24 പേർ പങ്കെട‍ുത്ത‍ു. 23 പേർക്ക് അംഗത്വം ലഭിച്ചു. ഇതിൽ ഒര‍ു ക‍ുട്ടി പിന്നീട് നടന്ന SSSS സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും SSSS യിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു. നിലവിൽ 22 പേരാണ് യൂണിറ്റിൽ ഉളളത്.