Schoolwiki:എഴുത്തുകളരി/Siddarth

18:10, 18 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vknizar (സംവാദം | സംഭാവനകൾ) ('ഹായ്...<br>എന്റെ പേര് '''സിദ്ധാർത്ഥ്''' എന്നാണ്. ഞാൻ എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ ''എടവനക്കാട് എച്ച് ഐ എച്ച് എസ് എസ്'' എന്ന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹായ്...
എന്റെ പേര് സിദ്ധാർത്ഥ് എന്നാണ്. ഞാൻ എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ എടവനക്കാട് എച്ച് ഐ എച്ച് എസ് എസ് എന്ന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ എനിയ്ക്കു സമ്മാനം ലഭിച്ച ചിത്രം ഇതോടൊപ്പം ചേർക്കുന്നു.

പ്രമാണം:Lonely Tree in Graphite Detail(7).png
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Siddarth&oldid=2854515" എന്ന താളിൽനിന്ന് ശേഖരിച്ചത്