സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 16 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JoseAntony (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ
വിലാസം
വാലാച്ചിറ

കടുത്തുരുത്തി പി.ഒ.
,
686604
,
കോട്ടയം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽsclpsvalachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്45318 (സമേതം)
യുഡൈസ് കോഡ്32100900305
വിക്കിഡാറ്റQ87661356
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമ മാത്യു
പി.ടി.എ. പ്രസിഡണ്ട്ജോസ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ജൂലി ബിനോയി
അവസാനം തിരുത്തിയത്
16-09-2025JoseAntony


പ്രോജക്ടുകൾ



വൈക്കം താലൂക്കിൽ കടുത്തുരുത്തി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാലാച്ചിറ സെന്റ് ക്രൂസ് എൽ. പി സ്കുൂൾ 1920 - ൽ സ്ഥാപിതമായി. പട്ടണത്തിന്റെ തിരക്കുകളിൽ നിന്നു മാറി ഗ്രാമത്തിന്റെ ശാന്തമായ അന്തരീക്ഷത്തിലുള്ള ഈ സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി 22 ആൺകുട്ടികളും 11 പെൺകുട്ടികളും പഠിക്കുന്നു. ഒപ്പം പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. ശ്രീ. കെ ഗോപാലപിള്ള - 1950 ജൂൺ - 1969 മെയ്
  2. ശ്രീ. ജോസഫ് പി. റ്റി - 1969 ജൂൺ - 1983 മാർച്ച്
  3. ശ്രീ. എമ്. സി. ഔസേപ്പ് - 1983 ഏപ്രിൽ - 1992 മാർച്ച്
  4. ശ്രീ. വി. കെ. പത്രോസ് - 1992 മെയ് - 1994 മെയ്
  5. ശ്രീ. ഒ. എസ്. ജോൺ - 1994 ജുൺ - 1995 മെയ്
  6. ശ്രീ. വി. കെ. ലൂക്കാ - 1995 ജുൺ - 1998 മെയ്
  7. ശ്രീമതി. മേരി പി. ജെ - 1998 മെയ് - 1999 മെയ്
  8. ശ്രീമതി. ആലീസ് അഗസ്റ്റിൻ കെ. - 1999 ജുൺ - 2002 മാർച്ച്
  9. സി. റോസക്കുട്ടി വി. എമ്. - 2002 ഏപ്രിൽ - 2007 മാർച്ച്
  10. ശ്രീമതി. ത്രേസ്യാമ്മ സക്കറിയാസ് - 2007 ഏപ്രിൽ - 2011 മാർച്ച്
  11. സി. ആലീസ് റ്റി. - 2011 ഏപ്രിൽ - 2017 മാർച്ച്
  12. ശ്രീമതി. മിനിമോൾ തോമസ് - 2017 ഏപ്രിൽ - 2024 മെയ് 31

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി