എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ/2025-26
ബഷീർ ദിന ക്വിസ് ,പഞ്ചായത്തു തലം
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ ലാവണ്യ മൂന്നാം സ്ഥാനം നേടുകയുണ്ടായി.
സ്വദേശ് മെഗാ ക്വിസ്
ഇന്ന് സ്കൂൾ തലത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് വിജയികൾ
HSവിഭാഗം
ലാവണ്യ ഒന്നാം സ്ഥാനം
ക്രിസ്റ്റി രണ്ടാം സ്ഥാനം
അഞ്ജന മൂന്നാം സ്ഥാനം,
കുട്ടികർഷക
Big congrats
പന്തളം തെക്കേക്കര പഞ്ചായത്തിലെ കുട്ടികർഷക
ലാവണ്യ ആർ
പത്തനംതിട്ട ഡിസ്ട്രിക് കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സർ ന്റെ കൈകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.
ഞങ്ങൾക്ക് ഏറെ അഭിമാനർഹമായ നിമിഷം
സ്കൂൾ പച്ചക്കറിതോട്ടം സംരക്ഷിക്കുകയും പരിപാലിക്കുകയും മറ്റുകുട്ടികൾക്ക് മാതൃക അവുകയും ചെയ്തതാണ് ലാവണ്യയെ അവാർഡിന് അർഹയാക്കിയത്