ഉള്ളടക്കത്തിലേക്ക് പോവുക

ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ സ്കൂൾ കലാ കായിക മേള 2025

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 12 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 8137947186 (സംവാദം | സംഭാവനകൾ) (' ലോഗോ പ്രകാശനം ഈ വർഷത്തെ സ്കൂൾ കലാ കായിക മേളയുടെ ലോഗോ ടി ഐ എച്ച് എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ് മാസ്റ്റർ പി കെ അനിൽകുമാർ കലോത്സവ കൺവീനർ സജിത്ത് ബാബു, കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)



ലോഗോ പ്രകാശനം

 ഈ വർഷത്തെ സ്കൂൾ കലാ കായിക മേളയുടെ ലോഗോ ടി ഐ എച്ച് എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ് മാസ്റ്റർ പി കെ അനിൽകുമാർ  കലോത്സവ കൺവീനർ സജിത്ത് ബാബു, കായിക മേള കൺവീനർ വൈശാഖ് മാഷ് എന്നിവർക്ക്   നൽകി ക്കൊണ്ട് പ്രകാശനം ചെയ്യുന്നു.
ലോഗോ പ്രകാശനം