ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ സ്കൂൾ കലാ കായിക മേള 2025



ലോഗോ പ്രകാശനം

 ഈ വർഷത്തെ സ്കൂൾ കലാ കായിക മേളയുടെ ലോഗോ ടി ഐ എച്ച് എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ് മാസ്റ്റർ പി കെ അനിൽകുമാർ  കലോത്സവ കൺവീനർ സജിത്ത് ബാബു, കായിക മേള കൺവീനർ വൈശാഖ് മാഷ് എന്നിവർക്ക്   നൽകി ക്കൊണ്ട് പ്രകാശനം ചെയ്യുന്നു.
ലോഗോ പ്രകാശനം
കലാ കായിക മേളകൾ
മേളകൾ