ഉള്ളടക്കത്തിലേക്ക് പോവുക

ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾപരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 12 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾപരിസ്ഥിതി ദിനം എന്ന താൾ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾപരിസ്ഥിതി ദിനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനാഘോഷം

സ്കൂളിൽ പരിസ്ഥിതിദിനാഘോഷം , പുകയിലവിരുദ്ധദിനം എന്നിവ ആഘോഷിച്ചു.

സ്കൂൾ അസംബ്ലിയിൽ എച് എം സതിടീച്ചർ സന്ദേശം നൽകി അബ്ദുൾ നാസിർ മാഷ് പുകയില വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് രാമന്തളി സർവ്വീസ് സഹകരണ ബാങ്ക് നൽകിയ തൈകൾ നട്ടു.

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം June 5 2025