ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾപരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാഘോഷം

സ്കൂളിൽ പരിസ്ഥിതിദിനാഘോഷം , പുകയിലവിരുദ്ധദിനം എന്നിവ ആഘോഷിച്ചു.

സ്കൂൾ അസംബ്ലിയിൽ എച് എം സതിടീച്ചർ സന്ദേശം നൽകി അബ്ദുൾ നാസിർ മാഷ് പുകയില വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് രാമന്തളി സർവ്വീസ് സഹകരണ ബാങ്ക് നൽകിയ തൈകൾ നട്ടു.

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം June 5 2025