ഉള്ളടക്കത്തിലേക്ക് പോവുക

എസ് വി പി എം എച്ച് എസ് വടക്കുംതല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41034hmsvpmhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നവീകരിച്ച സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ 24 ക്ലാസ് മുറികളും ടോയ്ലെറ്റുകളും അടങ്ങിയ ഹൈടെക് കെട്ടിടവും, ഐ ടി ലാബ് , സയൻസ് ലാബ്, ലൈബ്രറി, വിശാലമായ ആഡിറ്റോറിയം, സ്പോർട്സ് ഗ്രൗണ്ട് എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഇതിനു പുറമെ കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്വന്തമായി മൂന്ന് ബസുകളും ഉണ്ട്.