ഉള്ളടക്കത്തിലേക്ക് പോവുക

ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 19 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Champakulam (സംവാദം | സംഭാവനകൾ) (സ്കൂൾ പ്രവർത്തങ്ങൾ)

2025 - 2026  അധ്യയന വർഷത്തിൽ സ്കൂളിലെ 1970 - 1977  കാലഘട്ടത്തിലെ പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ STOSA  ()  നേതൃത്വത്തിൽ കുട്ടികൾക്കായി  2024 -2025 ൽ ആരംഭിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ  സൗകര്യവും .30 കുട്ടികൾക്ക് വരെ ഇരിക്കാൻ സാധിക്കുന്ന വിധത്തിൽ മെച്ചപ്പെടുത്തി .

സെൻറ്‌ .തോമസ് യു പി എസ് സ്കൂളിൽ 2025 -2026 ഭാഷാ ക്ളബ്കളും അടിസ്ഥാനശാസ്ത്രം  , സാമൂഹ്യ ശാസ്ത്രം  ,ഗണിത ശാസ്ത്രം  എന്നീ  ശാസ്ത്ര  ക്ലബുകളും , ഐ  ടി  ക്ളബും ,ആരോഗ്യ ക്ളബും   ആരംഭിക്കുകയുണ്ടായി. പരിസ്ഥിതി ദിനാചരണം , വായന വാരാചരണം , ലഹരിവിരുദ്ധ ദിനം, ആരോഗ്യ ദിനം , സംസ്കൃത ദിനം , സ്വാതന്ത്ര്യ ദിനം എന്നീ ദിനാചരണങ്ങൾ നടത്തപ്പെട്ടു.