ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 19 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13444 (സംവാദം | സംഭാവനകൾ) ('പ്രമാണം:13444_OPENING24_KNR.jpg|ലഘുചിത്രം|ഗവ : യു .പി .സ്‌കൂൾ കരയത്തുംചാൽ 2024 -25 അധ്യയന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് വളരെ വിപുലമായി തന്നെ ആഘോഷിച്ചു .ശ്രീകണ്ഠപുരം മുൻസിപ്പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗവ : യു .പി .സ്‌കൂൾ കരയത്തുംചാൽ 2024 -25 അധ്യയന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് വളരെ വിപുലമായി തന്നെ ആഘോഷിച്ചു .ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി അഞ്ചാം വാർഡ് കൗൺസിലർ ശ്രീ .സിജൊ മറ്റപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ അദ്ധ്യാപികയായ ജസീല ടീച്ചറും മറ്റ് അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു .പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്‌കൂളിലെത്തിയ മുഴുവൻ പേർക്കും പായസം നൽകി.