ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24550 (സംവാദം | സംഭാവനകൾ)
ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം
വിലാസം
ഏങ്ങണ്ടിയൂര്‍
സ്ഥാപിതം൦2/൦4/1921 - ഏപ്രില്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201724550





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയിലെ ഫിഷറീസ് ഡയറക്ടറായിരുന്ന റാവു ബഹദൂര്‍ ഗോവിന്ദനവര്‍കള്‍ ജില്ലയുടെ പടിഞ്ഞാറന്‍ തീരങ്ങളിലും ദക്ഷിണ കര്‍ണാടകത്തിലും മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുവേണ്ടി കുറെ വിദ്യാലയങ്ങള്‍ 'ഫിഷറീസ്'എന്ന പേരില്‍ ആരംഭിച്ചു.അതിലൊന്നാണ് നമ്മുടെ വിദ്യാലയം.മത്സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് ഏങ്ങണ്ടിയൂരിലെ കോട്ടക്കടപ്പുറം എന്ന സ്ഥലം.വടക്ക് ചേറ്റുവ കോട്ട,പടിഞ്ഞാറ് കടല്‍ ഇതുമായി ബന്ധപ്പെട്ടാണ് കോട്ടക്കടപ്പുറം എന്ന പേരു വന്നത് :സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന അവസ്ഥയായതിനാല്‍ അവരുടെ വിദ്യാഭ്യാസം നിര്‍വഹിക്കുന്നതിന് ഈ പ്രദേശം തെരെഞ്ഞെടുക്കുകയായിരുന്ന.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.510444,76.050848 | zoom=15}}