ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

നല്ലപാഠം ക്ലബിൻെറ പ്രവർത്തനവ‍ുമായി സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തപ്പോൾ

2025 ലെ robotic fest ൽ പങ്കെടുത്ത‍ു.

100% വിജയം നേട‍ുന്ന സ്ക‍ൂള‍ുകൾക്ക‍ുളള MLA MERIT AWARD, HM ശ്രീമതി ഹഫ്സ ടീച്ചർ ഏറ്റ‍ുവാങ്ങ‍ുന്ന‍ു.

നല്ലപാ‍ഠം ക്ലബ് പ്രവർത്തനങ്ങൾക്ക് ജില്ലാതല ഒന്നാം സ്ഥാനം

സമ്മാനദാനം നൽകിയത് എർണാക‍ുളം സബ്കളക്ടർ പാർവ്വതി ഗോപക‍ുമാർ.

Alif Arabic Talent Test 2025 ഉപജില്ലാ മത്സര വിജയികൾ

ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ കുട്ടികർഷക അവാർഡ് വാങ്ങിയ നല്ലപാഠം ക്ലബ്‌ അംഗം ശ്രീനിധി 7E ക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ K Dമഹീന്ദ്രൻ നൽക‍ുന്ന‍ു.