വൈക്കം വിദ്യാഭ്യാസ ഉപജില്ല

16:15, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jagadeesh (സംവാദം | സംഭാവനകൾ) ('കോട്ടയം ജില്ലയുടെ പടിഞ്ഞാറേ അറ്റത്തുള്ള ഉപജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോട്ടയം ജില്ലയുടെ പടിഞ്ഞാറേ അറ്റത്തുള്ള ഉപജില്ലയാണ് വൈക്കം വിദ്യാഭ്യാസ ഉപജില്ല.ഈ ഉപജില്ലയുടെ കീഴില്‍ 33 എല്‍ പി സ്കൂളുകളം 17 യു പി സ്കൂളുകളും ഉണ്ട്.ഉപജില്ലാ ഓഫീസ് സ്ഥിതി ചെയ്യുന്നത് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ഗവണ്‍മെന്റ് ബോയിസ് ഹൈസ്കൂള്‍ ക്യാമ്പസിലാണ്.