വൈക്കം വിദ്യാഭ്യാസ ഉപജില്ല

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലയുടെ പടിഞ്ഞാറേ അറ്റത്തുള്ള ഉപജില്ലയാണ് വൈക്കം വിദ്യാഭ്യാസ ഉപജില്ല.ഈ ഉപജില്ലയുടെ കീഴില്‍ 33 എല്‍ പി സ്കൂളുകളം 17 യു പി സ്കൂളുകളും ഉണ്ട്.ഉപജില്ലാ ഓഫീസ് സ്ഥിതി ചെയ്യുന്നത് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ഗവണ്‍മെന്റ് ബോയിസ് ഹൈസ്കൂള്‍ ക്യാമ്പസിലാണ്.