എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/2025-28
ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം അഡ്മിഷൻ നേടിയ എട്ടാം ക്ലാസിലെ വിദ്യാർത്ഥി കൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ ജൂൺ 25 ന് നടന്നു 263 കുട്ടികളാണ് പരീക്ഷ എഴുതിയത്. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ചാർജുള്ള അധ്യാപകർ പരീക്ഷയ്ക്ക് നേതൃത്വം നൽകി
| 13105-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13105 |
| യൂണിറ്റ് നമ്പർ | LK2018/13105 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നുർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനില കുമാരി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലതീഷ് പി |
| അവസാനം തിരുത്തിയത് | |
| 15-08-2025 | 13105 |
| 13105-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13105 |
| യൂണിറ്റ് നമ്പർ | LK2018/13105 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നുർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രുതി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നയന ടി |
| അവസാനം തിരുത്തിയത് | |
| 15-08-2025 | 13105 |