ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട് 2025

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 12 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23080 (സംവാദം | സംഭാവനകൾ) ('വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട് കുട്ടികളുടെ ഉള്ളിലെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും മത്സര ഇനങ്ങളിലേക്കുള്ള പങ്കുകാരെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട്

കുട്ടികളുടെ ഉള്ളിലെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും മത്സര ഇനങ്ങളിലേക്കുള്ള പങ്കുകാരെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട് മത്സരങ്ങൾ നമ്മുടെ സ്കൂളിൽ നടക്കുകയുണ്ടായി.