വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട്
കുട്ടികളുടെ ഉള്ളിലെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും മത്സര ഇനങ്ങളിലേക്കുള്ള പങ്കുകാരെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട് മത്സരങ്ങൾ നമ്മുടെ സ്കൂളിൽ നടക്കുകയുണ്ടായി.