ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. എടപ്പാൾ/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 12 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Littlekitesedll (സംവാദം | സംഭാവനകൾ) (ഹിരോഷിമാദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബ് റീൽസ് നിർമ്മാണം നടത്തി.

ഹിരോഷിമാദിനം

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അസംബ്ലിയിൽ സമാധാനത്തിന്റെ ദീപം തെളിയിക്കൽ നടന്നു. കൂടാതെ പോസ്റ്റർ രചന, സഡാക്കോ കൊക്കുകൾ ഉണ്ടാക്കൽ, പ്രസംഗമൽസരം എന്നിവ നടത്തി.