ജി.എച്ച്. എസ്.എസ്. എടപ്പാൾ/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26
ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബ് റീൽസ് നിർമ്മാണം നടത്തി.
ഹിരോഷിമാദിനം
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അസംബ്ലിയിൽ സമാധാനത്തിന്റെ ദീപം തെളിയിക്കൽ നടന്നു. കൂടാതെ പോസ്റ്റർ രചന, സഡാക്കോ കൊക്കുകൾ ഉണ്ടാക്കൽ, പ്രസംഗമൽസരം എന്നിവ നടത്തി.