എ എൽ പി സി എസ് കൊറ്റനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23515 (സംവാദം | സംഭാവനകൾ)
എ എൽ പി സി എസ് കൊറ്റനെല്ലൂർ
വിലാസം
കൊറ്റനെല്ലൂര്‍
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201723515





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == ചരിത്ര താളുകളിലൂടെ

കേരളത്തിലെ ഗ്രാമീണ സൌന്ദര്യം നിറഞ്ഞു നില്ക്കു ന്നകൊച്ചു ഗ്രാമമാണ് കൊറ്റനെല്ലൂര്‍. ഈ പ്രദേശത്തെ ഒരു വിദ്യാലയമാണ് എ.എല്‍.പി.സി.എസ് കൊറ്റനെല്ലൂര്‍. 1916 ല്‍‍ നാട്ടുക്കാരുടെ സഹായത്തോടു കൂടിയാണ് ഈ വിദ്യാലയം നിര്മ്മി ച്ചതെന്ന് പറയപ്പെടുന്നു. ശ്രീമാന്‍ വെങ്കിടേശ്വര അയ്യരുടെ ഉടമസ്ഥതയിലായിരുന്നു ആദ്യം ഈ വിദ്യാലയം. അദ്ദേഹത്തിന്റെങ കാലശേഷം വിദ്യാലയം നിര്മ്മിചക്കുന്നതിന്റൊ ഗ്രാന്റ്ദ നിര്ത്തിതവച്ചുഈ അവസ്ഥ കണ്ട് മനസ്സലിഞ്ഞ വെളയനാട് പള്ളി, സ്കൂള്‍ പുനര്നിെര്മ്മാ ണം ഏറ്റെടുത്തു. വെളയനാട് പള്ളി മാനേജ്മെന്റി6ന്റെെ കീഴില്‍ സ്കൂള്‍ പ്രവര്ത്തതനമാരംഭിച്ചു.

             യാത്ര സൌകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത് ഔദ്യോഗിക തീരുമാനങ്ങള്ക്കും  മറ്റും വെളയനാട് പള്ളിയിലേക്ക് പോകുന്നത് ദൂഷ്ക്കരമായതിനാല്‍ പള്ളി മാനേജ്മെന്റ്ക വിദ്യാലയത്തിന്റെ് ചുമതല തൈവളപ്പില്‍ കുഞ്ഞുവറീത് ലോനയെ ഏല്പ്പി ച്ചു 1922 മുതല്‍ 1964 വരെയുള്ള നീണ്ട 


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  1. ശ്രീ.കെ.എ കുഞ്ഞുവാറു (1922 - 1940) - 42 വര്‍ഷം
  2. ശ്രീ.കരുണാകരമേനോന്‍ (1940 - 1943) - 3 വര്‍ഷം
  3. ശ്രീ.ഭാസ്കരമേനോന്‍ (1940 - 1943) - 3 വര്‍ഷം
  4. ശ്രീമതി.യു.ദേവകിയമ്മ (1943 - 1980) - 37 വര്‍ഷം
  5. ശ്രീ.ടി.എല്‍.ഇട്ടേര (1980 - 1982) - 2 വര്‍ഷം
  6. സി.ജൂഡ് (1982 - 1983) - 1 വര്‍ഷം
  7. സി.ബീഡ് (1983 - 1992) - 9 വര്‍ഷം
  8. സി.ജൂഡ് (1992 - 1996) - 4 വര്‍ഷം
  9. സി.ക്രിസ്റ്റ (1996 - 2001) - 5 വര്‍ഷം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==നേട്ടങ്ങൾ .അവാർഡുകൾ.==2016-2017 മാള ഉപജില്ല കലോല്‍‍സവല്‍ത്തില്‍ ഒാവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി

==വഴികാട്ടി=={{#multimaps:10.317114,76.2407665|zoom=10}}