സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2023-26
2023-26 ബാച്ചിന്റെ പ്രിലിമനറി ക്യാമ്പ് 21/7/23 ന് സ്കൂളിൽ വച്ച് നടന്നു.മാസ്റ്റർ ട്രെയിനർ രമ ടീച്ചറാണ് ക്ലാസ് നയിച്ചത്.
| 44013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44013 |
| യൂണിറ്റ് നമ്പർ | LK/2018/44013 |
| അംഗങ്ങളുടെ എണ്ണം | 44 |
| റവന്യൂ ജില്ല | നെയ്യാറ്റിൻകര |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | അന്ന ജോഷിമ എസ് |
| ഡെപ്യൂട്ടി ലീഡർ | വൈഗ എസ്. ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീ. ജിജി.ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി സിമി.ബി സൈമൺ |
| അവസാനം തിരുത്തിയത് | |
| 07-08-2025 | Scghs44013 |
ക്ലാസുകൾ
എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നു. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം, മൊബൈൽ ആപ്പ് നിർമ്മാണം, എ.ഐ,റോബോട്ടിക്സ്, മീഡിയ ഡോക്യുമെന്റേഷൻഎന്നീ മേഖലകളിൽ പ്രത്യേകം ക്ലാസുകൾ നൽകുന്നു. എല്ലാ കുട്ടികളും സജീവമായി ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്യുന്നു. കുട്ടികളുടെ വർക്ക് ഡയറി, ലീഡേഴ്സ് ഡയറി എന്നിവ കൃത്യമായി വിലയിരുത്തുകയും ചെയ്യുന്നു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 21481 | അഭിരാമി.എം | 8 കെ |
| 2 | 19565 | അഹല്യ എം. എസ് ലാൽ | 8ഐ |
| 3 | 19482 | അഹല്യ. ആർ | 8ബി |
| 4 | 19722 | ഐശ്വര്യ ജെ. എൽ | 8 സി |
| 5 | 21577 | അമൽശിഖ എ. എം | 8 ഡി |
| 6 | 21389 | അമൃത എസ്. കാന്ത് | 8 ജി |
| 7 | 19511 | അനഘ എസ്. ബാലു | 8 ഐ |
| 8 | 21047 | അനിത്ര എസ്. എസ് | 8 എച്ച് |
| 9 | 19521 | അന്ന ജോഷിമ എസ് | 8 സി |
| 10 | 21048 | അനസ ബി. എസ് | 8 ഡി |
| 11 | 19540 | ആർച്ച എസ്. പി | 8 സി |
| 12 | 19558 | ആതിര. എം | 8 എഫ് |
| 13 | 22108 | ഭദ്ര കൃഷ്ണൻ എൻ. പി | 8 ബി |
| 14 | 22090 | ഭാഗ്യലക്ഷ്മി ഡി. വി | 8 ബി |
| 15 | 19573 | ബിബിത എസ്. രാജ് | 8 സി |
| 16 | 19584 | ദേവിക ആർ. ആർ | 8 ബി |
| 17 | 19920 | ദേവിക സജീവ് | 8 ജെ |
| 18 | 19591 | എലൈന വിജി | 8 ജെ |
| 19 | 19740 | ഫെനി. പി | 8 ഡി |
| 20 | 19596 | ഗായത്രി നന്ദ ജി. എസ് | 8 ജി |
| 21 | 20555 | ഗീതാഞ്ജലി പി. നായർ | 8 ജെ |
| 22 | 19598 | ഗൗരി എസ്. എസ് | 8 എഫ് |
| 23 | 19600 | ഗൗരി കൃഷ്ണ എ. ബി | 8 ഇ |
| 24 | 19606 | ഹസ്‍ന ഫാത്തിമ എ. എസ് | 8 ഐ |
| 25 | 22612 | ജോവാന കെൽവിൻ സുരേഷ് | 8 ഡി |
| 26 | 19616 | കീർത്തന അനിൽ | 8ഡി |
| 27 | 19620 | കെസിയ മനീഷ് | 8 ഐ |
| 28 | 19621 | കൃഷ്ണപ്രിയ എസ്.എസ് | 8 ബി |
| 29 | 20033 | ലിയ എസ്. ലാൽ | 8 ഇ |
| 30 | 19642 | നേഹ എസ്. സജി | 8 ബി |
| 31 | 19647 | നിയ. എസ് | 8 ജെ |
| 32 | 19652 | പൗർണമി എ. പി | 8 കെ |
| 33 | 21414 | റഫ്‍ന. എസ് | 8എഫ് |
| 34 | 21015 | രേവതി ജെ. എസ് | 8 ജി |
| 35 | 21029 | സാദിക സതീഷ് | 8 ഇ |
| 36 | 19662 | സദൃശ്യ വിൽസ് | 8 ഡി |
| 37 | 19675 | ശിവ രഞ്ജനി. എസ് | 8 എൽ |
| 38 | 19683 | ശ്രേയ എസി. ബി | 8 ഡി |
| 39 | 21425 | ശ്രീലക്ഷ്മി വി. എസ് | 8കെ |
| 40 | 19690 | വൈഗ എസ്. ആർ | 8 ജി |
| 41 | 22099 | വർഷ. വി | 8 ഇ |
| 42 | 19698 | വീണ ഡി. പി | 8 കെ |
| 43 | 19937 | വിസ്‍മയ ബി. എം | 8 എൽ |
| 44 | 19706 | വൈഗ എം. എസ് | 8 എൽ |