സെന്റ് ജോസഫ്. എച്ച്. എസ്സ്. മേലൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
സ്കൂൾതല ക്യാമ്പ്
2024-2027 ബാച്ചിന്റേ സ്കൂൾ തലക്യാമ്പ് 28/05/2025 ന് രാവിലെ 9.30 മുതൽ 4.00 വരെ സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ ശ്രീ.സോണി ജോസഫ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.മുൻ കൈറ്റ് മിസ്ട്രസ് ശ്രീമതി.മേരി എം.എ.,ശ്രീമതി.എലിസബത്ത് മോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പിഎസ്എച്ച്എസ് തിരുമുടിക്കുന്നിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി.സ്മിത,സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ലില്ലി സി.പി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.വീഡിയോ എഡിറ്റിംഗ് കുട്ടികൾ ഒത്തിരി ആസ്വദിച്ചു.
-
കുറിപ്പ്1
-
കുറിപ്പ്2
| 23011-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23011 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ചാലക്കുടി |
| ലീഡർ | അക്ഷയ് കെ.ടി |
| ഡെപ്യൂട്ടി ലീഡർ | ഗായത്രി മഹേഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Lilly C P |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jeeson George |
| അവസാനം തിരുത്തിയത് | |
| 02-08-2025 | Jayary23011 |