ജി.എച്ച്.എസ്.ഉമ്മിണി/ഗണിത ക്ലബ്ബ്

21:06, 31 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAJITHAUCHAKKADA (സംവാദം | സംഭാവനകൾ) (maths club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ് ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി നടക്കുന്നു. കുട്ടികൾക്ക് ഗണിതവുമായി ബന്ധപെട്ടു ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ നിരന്തരം ഇടപെടലുകൾ നടത്തുന്നു. വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുക , ഗണിത പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക ദിനാചരണങ്ങൾ നടത്തുക തുടങ്ങിയവ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.