English club is formed for improving various skills in english language. Every year English Club conducts various activities for children. Two students from each class will be selected as group members. Dannya G is the convenor of English Club in the year 2025-26
Sl.No
Programme Details
Images
1
1.പരിപാടിയുടെ പേര് : ചിത്ര രചന മത്സരം
2. സംഘാടനം : ഗാന്ധി ദർശൻ ജി എച്ച് എസ് എസ് പുറത്തൂർ യൂണിറ്റ്
3. തിയതി : 29/07/25
4. സമയം : 11.30 am
5. വേദി : സ്കൂൾ സെമിനാർ ഹാൾ
6. ചെറു വിവരണം : ഗാന്ധി ദർശൻ യൂണിറ്റ് അംഗങ്ങൾക്കായി ചിത്ര രചന -.പെൻസിൽ ഡ്രായിങ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരം - നിങ്ങളുടെ കാഴ്ച എന്നതായിരുന്നു വിഷയം. പതിനഞ്ചോളം ഗാന്ധി ദർശൻ അംഗങ്ങൾ പങ്കെടുത്തു. ഫാത്തിമ ഷെസ്മീൻ ഒന്നാം സ്ഥാനവും അമർനാഥ് രണ്ടാം സ്ഥാനവും കീർത്തന മൂന്നാം സ്ഥാനവും കരസ്ഥമാക്കി