ജി.എച്ച്.എസ്.എസ്.പുറത്തൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധി ദർശൻ ക്ലബ്ബ്‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഗാന്ധിദർശൻ ക്ലബ്ബ്

ഗാന്ധിദർശൻ ക്ലബ്ബ് 2025-'26

Sl.No Programme Details Images
1 1.പരിപാടിയുടെ പേര് : ചിത്ര രചന മത്സരം

2. സംഘാടനം : ഗാന്ധി ദർശൻ ജി എച്ച് എസ് എസ് പുറത്തൂർ യൂണിറ്റ് 3. തിയതി : 29/07/25 4. സമയം : 11.30 am 5. വേദി : സ്കൂൾ സെമിനാർ ഹാൾ 6. ചെറു വിവരണം : ഗാന്ധി ദർശൻ യൂണിറ്റ് അംഗങ്ങൾക്കായി ചിത്ര രചന -.പെൻസിൽ ഡ്രായിങ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരം - നിങ്ങളുടെ കാഴ്ച എന്നതായിരുന്നു വിഷയം. പതിനഞ്ചോളം ഗാന്ധി ദർശൻ അംഗങ്ങൾ പങ്കെടുത്തു. ഫാത്തിമ ഷെസ്മീൻ ഒന്നാം സ്ഥാനവും അമർനാഥ്‌ രണ്ടാം സ്ഥാനവും കീർത്തന മൂന്നാം സ്ഥാനവും കരസ്ഥമാക്കി

2 1. ഗാന്ധി ദർശൻ പുറത്തൂർ എച്ച് എസ് എസ് പ്രവർത്തന ഉദ്ഘാടനം

2. തിയതി : 06.08.2025

3. സമയം : 11:00a.m

4. ഗാന്ധി ദർശൻ ജി എച്ച് എസ് എസ് പുറത്തൂർ യൂണിറ്റ് ന്റെ 2025-'26 വർഷത്തെ പ്രവർത്തന ഉത്ഘാടനം നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ഫൗസി. എം കെ ഉത്ഘാടന കർമ്മം നിർവഹിച്ചു. കോ - ഓർഡിനേറ്റർ ദിവ്യ. പി എസ് അധ്യക്ഷ ആയിരുന്നു. കൺവീനറായി അനാമികയെ തെരഞ്ഞെടുത്തു. തുടർന്ന് ക്ലബ്‌ അംഗങ്ങൾ ഗാന്ധി കവിത ചൊല്ലി. കൺവീനർ നന്ദി പറഞ്ഞു.

.