Schoolwiki സംരംഭത്തിൽ നിന്ന്
സ‍്ക്കൂൾ കെട്ടിടം
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13ക്ലാസ് മുറികളുമുണ്ട്. മോഡൽ ഇൻക്ലൂസിവ് സ്കുുൾ പദ്ധതി പ്രകാരം ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം റും സജ്ജീകരിച്ചിട്ടുണ്ട്. എഡ്യൂസാറ്റ് റും, പെൺകുട്ടികൾക്കുള്ള 'വിശ്രാന്തി റും"എന്നിവയും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.നല്ല സൌകര്യമുളള ഒരു സെമിനാർ ഹാളും സ്കൂളിനുണ്ട്.
സ‍്ക്കൂൾ ഗ്രൗണ്ട്