ഉള്ളടക്കത്തിലേക്ക് പോവുക

പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ *ശൂന്യമായ്*

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 28 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ *ശൂന്യമായ്* എന്ന താൾ പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ *ശൂന്യമായ്* എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*ശൂന്യമായ്*

ശൂന്യമായി വിദ്യാലയവും
വിദ്യാലയ വഴികളും ശൂന്യമായി കൂട്ടുകാരോട് ഒത്തുള്ള കളികളും ചിരികളും.
 പിറന്നാൾ ആഘോഷവും മിഠായിവിതരണവും
ഇല്ലാതായി.
മൈതാനങ്ങൾ ശൂന്യമായി.
ഇനി മഹാമാരിയും ശൂന്യമാകും.

ഷിഫാന. H
6 C പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത